alok verma removed as cbi chief selection panel<br />സിബിഐ തലപ്പത്തു നിന്നും വീണ്ടും അലോക് വർമ്മയെ പുറത്താക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയിൽ ചേർന്ന ഉന്നതാധികാര സമിതിയാണ് പുറത്താക്കാൻ തീരുമാനിച്ചത്. യോഗം നടക്കുന്ന സമയത്ത് സിബിഐയില്‍ വൻ അഴിച്ചുപണിയുമായി ആലോക് വർമ പിടിമുറുക്കാൻ ശ്രമിച്ചിരുന്നു.<br /><br />